നിർദ്ദേശങ്ങൾ


9.30   മണിക്ക് അതാത് വേദികളിലെത്തി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്


യൂണിഫോം മത്സര ഇനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ധരിക്കരുത്. 


സ്കൂൾ ബസിൽ വരുന്നവർ മെയിലിലയച്ച നിർദ്ദേശങ്ങളനുസരിച്ച് വരുന്നതാവും നല്ലത്.


റോഡ് ക്രോസ് ചെയ്യുമ്പോൾ കുട്ടികളോടൊപ്പം Escor ting teachers അനുഗമിക്കണം' 


സ്കൂളുകളിലെ ചുമരുകൾ വൃത്തികേടാക്കരുത്. വെയ്സ്റ്റ് വാരി വിതറിയിടരുത്.' അവരവരുടെ കൊണ്ടുവരുന്ന ഉപകരണങ്ങൾ, റോ മെറ്റീരിയൽസ് ഓൺ ദ സ്പോട്ട് മത്സരങ്ങൾ കഴിയുമ്പോൾ തിരിച്ചു കൊണ്ടു പോകേണ്ടതാണ്.


ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. ഭക്ഷണം കഴിച്ചതിനു ശേഷം waste പ്രത്യേകം തൂക്കിയിട്ടുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളിലോ ബോക്സുകളിലോ നിക്ഷേപിക്കാവുന്നതാണ്. 

കുടിവെള്ളം കുട്ടികൾ കരുതണം.( on the Spot ൽ മാത്രം) കുടിവെളള സൗകര്യം അതാത് സെന്ററുകളിൽ ഏർപ്പാട് ചെയ്തിട്ടുണ്ട്. 
കുട്ടികളെ അതാത് സ്ഥാനത്ത് ഇരുത്തി ക്രമീകരണങ്ങൾ ചെയ്തിനു ശേഷം Escorting teachers നിർദ്ദിഷ്ട സ്ഥലത്തേക്ക് മാറേണ്ടതാണ്. 


ഹാളുകളിലും റൂമുകളിലും ഒഫീഷ്യൽ സിനെ മാത്രമെ അനുവദിക്കൂ .... 


 ഓൺ ദ സ്പോട്ട് മത്സരങ്ങൾ നടക്കുമ്പോൾ മത്സരത്തിനാവശ്യമായ ഉപകരണങ്ങൾ റോ മെറ്റീരിയൽ സ് എന്നിവയും അനുബന്ധ സൗകര്യങ്ങളും ( ഇരിക്കാൻ ന്യൂസ് പേപ്പർ, etc) മാത്രമേ പാടൂ. ഇതെല്ലാം കൊണ്ടുവരുന്ന ബാഗുകളിൽ നിന്ന് മാറ്റിയതിനു ശേഷം ബാഗുകൾ escorting teachers കൂടെ വരുന്നവരോ വാങ്ങിക്കൊണ്ടു പോകേണ്ടതാണ്. അല്ലാത്തപക്ഷം ബാഗുകൾ ഒഫീഷ്യൽ സ് പുറത്തേക്ക് മാറ്റിവെയ്ക്കുന്നതാണ് ഒരു കാരണവശാലും ബാഗുകൾ കൂടെ വയ്ക്കുവാൻ അനുവദിക്കുന്നതല്ല





AEO's Letter